സ​ണ്ണിലി​യോ​ണി​ന്റെ മ​ല​യാ​ള​ ​ചി​ത്രം ഗോ​വ​യിൽ

Saturday 12 January 2019 1:36 AM IST

new-movie

സ​ണ്ണി​ ​ലി​യോ​ൺ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​മ​ല​യാ​ള​ ​ചി​ത്രം​ ​രം​ഗീ​ല​ ​ഫെ​ബ്രു​വ​രി​ ​ഒ​ന്നി​ന് ​ഗോ​വ​യി​ൽ​ ​തു​ട​ങ്ങും.​ ​സാ​ന്ദ്രാ​ ​ലോ​പ്പ​സ് ​എ​ന്ന​ ​ബോ​ളി​വു​ഡ് ​ന​ടി​യു​ടെ​ ​വേ​ഷ​ത്തി​ലാ​ണ് ​സ​ണ്ണി​ ​ലി​യോ​ൺ​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.​ ​മ​ണി​ര​ത്നം​ ,​ ​സ​ച്ചി​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​സ​ന്തോ​ഷ് ​നാ​യ​ർ​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​മാ​ണി​ത് .​ ​ഗോ​വ,​ ​ചി​ക്ക​മം​ഗ്ലൂ​ർ,​ ​ഹം​പി​ ​തു​ട​ങ്ങി​യ​ ​ലൊ​ക്കേ​ഷ​നു​ക​ളി​ലാ​ണ് ​രം​ഗീ​ല​യു​ടെ​ ​ചി​ത്രീ​ക​ര​ണം.

വാ​ട്ട​ർ​ ​സ്റ്റു​ഡി​യോ​യു​ടെ​ ​ബാ​ന​റി​ൽ​ ​ജ​യ​ലാ​ൽ​ ​മേ​നോ​നാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ​ ​സ​ന​ൽ​ ​എ​ബ്ര​ഹാ​മാ​ണ് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ത്.​ ​ധ്രു​വ​ൻ,​ ​സ​ലിം​ ​കു​മാ​ർ,​ ​അ​ജു​ ​വ​ർ​ഗീ​സ് ,​ ​ഹ​രീ​ഷ് ​ക​ണാ​ര​ൻ,​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​ര​മേ​ശ് ​പി​ഷാ​ര​ടി​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നീ​ൽ​ ​ഡി​ ​കു​ഞ്ഞ.​ ​സം​ഗീ​തം​ ​ഫോ​ർ​ ​മ്യൂ​സി​ക്കും​ ​എ​ഡി​റ്റിം​ഗ് ​ര​ഞ്ജ​ൻ​ ​എ​ബ്ര​ഹാ​മും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ക​ലാ​സം​വി​ധാ​നം​ ​:​ ​രാ​ജീ​വ് ​കോ​വി​ല​കം,​ ​മേ​ക്ക​പ്പ് ​:​ ​പ്ര​ദീ​പ് ​രം​ഗ​ൻ​ .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA