ന​ട്ടു​ച്ച​നേ​രം​ ​എ​ങ്ങും​ ​കൂ​രാ​കൂ​രി​രു​ട്ട്

Sunday 10 February 2019 1:55 AM IST
new-movie

ഉ​ണ്ണി​മേ​ഖ​ല​ൻ,​ ​അ​ർ​ജ്ജു​ൻ,​വി​ജി​ലേ​ഷ്,​ ​മാ​ർ​ട്ടി​ൻ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​ര​ജ​നീ​ഷ് ​നാ​യ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​മാ​ണ് ​ 'ന​ട്ടു​ച്ച​നേ​രം​ ​എ​ങ്ങും​ ​കൂ​രാ​കൂ​രി​രു​ട്ട് ".​ ​സ്ലോ​ ​ട്രെ​യി​ൻ​ ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​രാ​ജേ​ഷ് ​മൂ​ത്തേ​ട​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ൽ​ ​മ​ൻ​സി​യ,​ ​യാ​മി,​ ​പി.​ ​ബാ​ല​ച​ന്ദ്ര​ൻ,​ ​മേ​ജ​ർ​ ​ര​വി,​ ​മ​നോ​ജ് ​ഗി​ന്ന​സ്,​ ​പൊ​ന്ന​മ്മ​ ​ബാ​ബു,​ ​മ​ഞ്ജു​ ​ആ​ർ.​ ​സ​തീ​ഷ്,​ ​ കൃ​ഷ്‌​ണ​പ്ര​ഭ​ ​എ​ന്നി​വ​ർ​ ​അ​ഭി​ന​യി​ക്കു​ന്നു.​ ​എ​സ്.​ ​ശ്രീ​കു​മാ​ർ​ ​ക​ഥ,​ ​തി​ര​ക്ക​ഥ,​ ​സം​ഭാ​ഷ​ണ​മെ​ഴു​തു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​മ​നോ​ജ് ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ബീ​യാ​ർ​ ​പ്ര​സാ​ദ്,​ ​ബി.​ ​കെ.​ ​ഹ​രി​നാ​രാ​യ​ണ​ൻ​ ​എ​ന്നി​വ​രു​ടെ​ ​വ​രി​ക​ൾ​ക്ക് ​ഗോ​പി​സു​ന്ദ​ർ​ ​സം​ഗീ​തം​ ​പ​ക​രു​ന്നു.​
​പ്രൊ​ജ​ക്ട് ​ ഡി​സൈ​ന​ർ​:​ ​​​സ​തീ​ഷ് ​കാ​വി​ൽ​ക്കോ​ട്ട,​ ​ക​ല​​​:​സ​ജി​ ​പാ​ഞ്ചു,​മേ​ക്ക​പ്പ്​​:​ ​ഹ​സ​ൻ​ ​വ​ണ്ടൂ​ർ,​ ​വ​സ്ത്രാ​ല​ങ്കാ​രം​​​:​ ​അ​രു​ൺ​ ​മ​നോ​ഹ​ർ,​ ​സ്റ്റി​ൽ​സ്‌​:​ ​​​സാ​സ് ​ഹം​സ,​ ​പ​ര​സ്യ​ക​ല​:​​​ ​ജി​സ്സ​ൺ​ ​പോ​ൾ,​ ​എ​ഡി​റ്റ​ർ​:​ ​​​ലി​ജോ​ ​പോ​ൾ,​ ​ചീ​ഫ് ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്‌​ട​ർ​:​ ​​​കൃ​ഷ്‌​ണ​കു​മാ​ർ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA