മ​ധു​ര​ ​രാ​ജ​യി​ലെ​ ​ഫൈ​റ്റി​ന് 25​ ​ദി​വ​സം, നൃ​ത്ത​മാ​ടാ​ൻ​ ​സ​ണ്ണി​ ​ലി​യോൺ​

Saturday 12 January 2019 1:32 AM IST
madhura-raja-movie

പോ​ക്കി​രി​ ​രാ​ജ​യു​ടെ​ ​തു​ട​ർ​ച്ച​യാ​യി​ ​ വൈ​ശാ​ഖ് ​-​ ​ഉ​ദ​യ​കൃ​ഷ്ണ​ ​ടീ​മൊ​രു​ക്കു​ന്ന​ ​മ​മ്മൂ​ട്ടി​ ​ചി​ത്രം​ ​മ​ധു​ര​ ​രാ​ജ​യി​ലെ​ ​ഒ​രു​ ​സു​പ്ര​ധാ​ന​ ​സം​ഘ​ട്ട​ന​ ​രം​ഗം​ ​ചി​ത്രീ​ക​രി​ക്കാ​ൻ​ 25​ ​ദി​വ​സം.​ ​പീ​റ്റ​ർ​ ​ഹെ​യ്‌​ൻ​ ​ആ​ക്‌​ഷ​ൻ​ ​കൊ​റി​യോ​ഗ്രാ​ഫി​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ഈ​ ​ഫൈ​റ്റ് ​സീ​ക്വ​ൻ​സി​ൽ​ ​മ​മ്മൂ​ട്ടി​യ്ക്കൊ​പ്പം​ ​തെ​ലു​ങ്ക് ​താ​രം​ ​ജ​ഗ​പ​തീ​ ​ബാ​ബു​വും​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.​ഇ​പ്പോ​ൾ​ ​എ​റ​ണാ​കു​ള​ത്ത് ​ചെ​റാ​യി​യി​ൽ​ ​മ​ധു​ര​ ​രാ​ജ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ 25​ ​ദി​വ​സം​ ​കൊ​ണ്ട് ​ചി​ത്രീകരി​ക്കുന്ന ഫൈ​റ്റ് ​സ്വീ​ക്വ​ൻ​സ് ​മ​ധു​ര​ ​രാ​ജ​യു​ടെ​ ​ഹൈ​ലൈ​റ്റു​ക​ളി​ലൊ​ന്നാ​യി​രി​ക്കും.​ബോ​ളി​വു​ഡ് ​താ​രം​ ​സ​ണ്ണി​ ​ലി​യോ​ണി​ന്റെ​ ​ഐ​റ്റം​ ​ന​മ്പ​ർ​ ​ചി​ത്ര​ത്തി​ലു​ണ്ടാ​കു​മെ​ന്നും​ ​സ്ഥി​രീ​ക​രി​ക്കാ​ത്ത​ ​റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.​അ​നു​ശ്രീ,​ ​ഷം​നാ​ ​കാ​സിം,​ ​മ​ഹി​മാ​ ​ന​മ്പ്യാ​ർ​ ​എ​ന്നി​വ​രാ​ണ് ​മ​ധു​ര​രാ​ജ​യി​ലെ​ ​നാ​യി​ക​മാ​ർ.​ത​മി​ഴ് ​താ​രം​ ​ജ​യ്,​ ​ബാ​ല​ച​ന്ദ്ര​ൻ​ ​ചു​ള്ളി​ക്കാ​ട്,​ ​സ​ലിം​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​രും​ ​താ​ര​നി​ര​യി​ലു​ണ്ട്.​നെ​ൽ​സ​ൺ​ ​ഐ​പ്പ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നെ​ൽ​സ​ൺ​ ​ഐ​പ്പ് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​വി​ഷു​വി​ന് ​യു.​കെ.​ ​സ്റ്റു​ഡി​യോ​സ് ​തി​യേ​റ്റ​റി​ലെ​ത്തി​ക്കും.

ഇ​തി​നി​ട​യി​ൽ​ ​മ​മ്മൂ​ട്ടി​ ​ഖാ​ലി​ദ് ​റ​ഹ്മാ​ന്റെ​ ​ഉ​ണ്ട​യി​ലെ​ ​അ​വ​സാ​ന​ ​വ​ർ​ക്കു​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കും.​ ​ര​മേ​ഷ് ​പി​ഷാ​ര​ടി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഗാ​ന​ഗ​ന്ധ​ർ​വ​ൻ,​ ​ഹ​നീ​ഫ് ​അ​ദേ​നി​ ​തി​ര​ക്ക​ഥ​യെ​ഴു​തി​യ​ ​വി​നോ​ദ് ​വി​ജ​യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​മീ​ർ,​ ​അ​മ​ൽ​ ​നീ​ര​ദി​ന്റെ​ ​ബി​ലാ​ൽ,​ ​ശ്യാ​മ​പ്ര​സാ​ദി​ന്റെ​ ​ആ​ളോ​ഹ​രി​ ​ആ​ന​ന്ദം,​ ​അ​ജ​യ് ​വാ​സു​ദേ​വി​ന്റെ​ ​ചി​ത്രം,​ ​ബോ​ബി​ ​-​ ​സ​ഞ്ജ​യ് ​എ​ഴു​തി​ ​സ​ന്തോ​ഷ് ​വി​ശ്വ​നാ​ഥ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​എ​ന്നി​വ​യാ​ണ് ​മ​മ്മൂ​ട്ടി​യെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​മ​റ്റ് ​പ്രോ​ജ​ക്‌​ടു​ക​ൾ.
തെ​ലു​ങ്ക് ​ചി​ത്രം​ ​യാ​ത്ര​യും​ ​ത​മി​ഴ് ​ചി​ത്രം​ ​പേ​ര​ൻ​പു​മാ​ണ് ​അ​ടു​ത്ത​ ​റി​ലീ​സു​ക​ൾ.​ ​ര​ണ്ടും​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.​ ​ശ​ങ്ക​ർ​ ​രാ​മ​കൃ​ഷ്ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ​തി​നെ​ട്ടാം​ ​പ​ടി​ ​അ​ഭി​ന​യി​ച്ച് ​പൂ​ർ​ത്തി​യാ​ക്കി.​ ​ജോ​ഷി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഒ​രു​ ​ചി​ത്ര​ത്തി​ലും​ ​ഇ​ക്കൊ​ല്ലം​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA