കെ.​കെ.​ ​രാ​ജീ​വ് ​ ചി​ത്രം ക​ട്ട​പ്പ​ന​യി​ൽ​

Saturday 10 November 2018 1:24 AM IST
kk-rajeev

നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​കെ.​കെ.​ ​രാ​ജീ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം ക​ട്ട​പ്പ​ന​യി​ൽ​ ​തു​ട​ങ്ങി.
ജൂ​ബി​ലി​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ജോ​യ് ​തോ​മ​സും​ ​പ്ര​കാ​ശ് ​മൂ​വി​ടോ​ണി​ന്റെ​ ​പ്രേം​ ​പ്ര​കാ​ശും​ ​മാ​രു​തി​ ​ഫി​ലിം​സി​ന്റെ​ ​തൊ​മ്മി​ക്കു​ഞ്ഞും ​ചേ​ർ​ന്ന് ​ഹോ​ളി​ഡേ​ ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​മാ​ണി​ത്.​ക​ളി​യി​ലെ​ ​നാ​യ​ക​ന്മാ​രി​ലൊ​രാ​ളാ​യ​ ​ഷെ​ബി​ൽ,​ ​മ​നോ​ജ്.​ ​കെ.​ജ​യ​ൻ,​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ബൈ​ജു​ ​സ​ന്തോ​ഷ്,​ ​ആ​ശാ​ ​ശ​ര​ത് ,​അ​ന​ശ്വ​ര​ ​രാ​ജ​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​നി​ർ​മ്മാ​താ​ക്ക​ളി​ലൊ​രാ​ളാ​യ​ ​പ്രേം​പ്ര​കാ​ശും​ ​ഒ​രു​ ​സു​പ്ര​ധാ​ന​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
MORE FROM KERALAKAUMUDI
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA
T-RR