ദിലീപ് ബാങ്കോക്കിലേക്ക്

Saturday 10 November 2018 1:15 AM IST
dinkan

പ്ര​ശ​സ്ത​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​രാ​മ​ച​ന്ദ്ര​ബാ​ബു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ്രൊ​ഫ.​ ​ഡി​ങ്ക​നി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ദി​ലീ​പ് ​ബാ​ങ്കോ​ക്കി​ലേ​ക്ക് ​പ​റ​ക്കു​ന്നു.​ ​ന്യൂ​ ​ടി.​വി​യു​ടെ​ ​ബാ​ന​റി​ൽ​ ​സ​ന​ൽ​ ​തോ​ട്ടം​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ഒ​രു​ ​മാ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​ബാ​ങ്കോ​ക്കി​ൽ​ ​പ്ലാ​ൻ​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ദി​ലീ​പി​നൊ​പ്പം​ ​നാ​യി​ക​ ​ന​മി​താ​പ്ര​മോ​ദ്,​ ​സ്രി​ൻ​ഡ,​ ​വി​ഷ്ണു​ ​ഗോ​വി​ന്ദ്,​ ​സം​ഘ​ട്ട​ന​ ​സം​വി​ധാ​യ​ക​ൻ​ ​കെ​ച്ച​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​ബാ​ങ്കോ​ക്ക് ​ഷെ​ഡ്യൂ​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്.
ന​വം​ബ​ർ​ ​പ​തി​ന​ഞ്ച്,​ ​പ​തി​നാ​റ് ​തീ​യ​തി​ക​ളി​ലാ​യാ​ണ് ​ദി​ലീ​പും​ ​സം​ഘ​വും​ ​ബാ​ങ്കോ​ക്കി​ലേ​ക്ക് ​പ​റ​ക്കു​ന്ന​ത്.​പ​ത്തൊ​ൻ​പ​ത് ​മു​ത​ലാ​ണ് ​ചി​ത്രീ​ക​ര​ണം​ ​തു​ട​ങ്ങു​ന്ന​ത്.​ഫൈ​റ്റ് ​മാ​സ്റ്റ​ർ​ ​കെ​ച്ച​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ര​ണ്ട് ​സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ളു​ൾ​പ്പെ​ടെ​ ​ചി​ത്ര​ത്തി​ലെ​ ​നി​ർ​ണാ​യ​ക​ ​രം​ഗ​ങ്ങ​ളെ​ല്ലാം​ ​ബാ​ങ്കോ​ക്കി​ലാ​ണ് ​ചി​ത്രീ​ക​രി​ക്കു​ക.
ബാ​ങ്കോ​ക്ക് ​ഷെ​ഡ്യൂ​ളി​ന് ​ശേ​ഷം​ ​ഡ​ൽ​ഹി​യി​ലും​ ​കേ​ര​ള​ത്തി​ലു​മാ​യി​ ​പ്രൊ​ഫ.​ ​‌​ഡി​ങ്ക​ന് ​ഇ​രു​പ​ത് ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണം​ ​കൂ​ടി​യു​ണ്ടാ​കും.​ ​റാ​ഫി​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം​ ​അ​ടു​ത്ത​ ​ജൂ​ലാ​യി​ലാ​ണ് ​റി​ലീ​സ് ​ചെ​യ്യു​ന്ന​ത്.​ ​ത്രീ​ഡി​യി​ലാ​ണ് ​ചി​ത്ര​മൊ​രു​ങ്ങു​ന്ന​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
MORE FROM KERALAKAUMUDI
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA
T-RR