മോ​​​​​​​ഡേ​​​​​​​ണാ​​​​​​​യ ഞാൻ തീ​​​​​​​വ​​​​​​​ണ്ടി​​​​​​​യി​​​​​​​ലെ ​ത​​​​​​​നി​ ​നാ​​​​​​​ട​ൻ​ ​പെ​ൺ​​​​​​​കു​​​​​​​ട്ടി​​​​​​​യായപ്പോൾ

അശ്വതി​ വി​ജയൻ | Sunday 16 December 2018 1:35 AM IST
samyuktha


​ഒാർ​ക്കാ​പ്പു​റ​ത്താ​ണ് ​സം​യു​ക്താ​മേ​നോ​ൻ​ ​സി​നി​മ​യി​ലെ​ത്തി​യ​ത്.​ ​ര​ണ്ടേ​ ​ര​ണ്ടു​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​അ​ഭി​ന​യി​ക്കാ​ന​റി​യു​ന്ന​ ​ന​ടി​ ​എ​ന്ന​ ​പേ​രും​ ​സ്വ​ന്ത​മാ​ക്കി.​ ​ദു​ൽ​ഖ​റി​ന്റെ​ ​പു​തി​യ​ ​ചി​ത്ര​മാ​യ​ ​'​യമ​ണ്ട​ൻ​ ​പ്രേ​മ​ക​ഥ​" ​യി​ലെ​ ​നാ​യി​ക​മാ​രി​ൽ​ ​ഒ​രാ​ളാ​ണ് ​സം​യു​ക്ത.​ ​സം​യു​ക്ത​യു​ടെ​ ​വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്

അ​വി​ചാ​രി​തം​ ​ ആ​ ​വി​ളി​ ​വ​ന്നു
പ്ള​​​​​​​സ് ​ടു​ ​ക​​​​​​​ഴി​​​​​​​ഞ്ഞ് ​മെ​​​​​​​ഡി​​​​​​​സി​​​​​​​ന് ​വേ​​​​​​​ണ്ടി​ ​റി​​​​​​​പ്പീ​​​​​​​റ്റ് ​ചെ​​​​​​​യ്യു​​​​​​​മ്പോ​​​​​​​ഴാ​​​​​​​ണ് ​ഒ​​​​​​​രു​ ​മാ​​​​​​​ഗ​​​​​​​സീ​​​​​​​നി​​​​​​​ന്റെ​ ​ഫോ​​​​​​​ട്ടോ​​​​​​​ഷൂ​​​​​​​ട്ടി​ൽ​ ​പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ക്കാ​ൻ​ ​അ​​​​​​​വ​​​​​​​സ​​​​​​​രം​ ​ല​​​​​​​ഭി​​​​​​​ച്ച​​​​​​​ത്.​ ​അ​​​​​​​തു​​​​​​​ക​​​​​​​ണ്ടി​​​​​​​ട്ട് ​പോ​​​​​​​പ്‌​​​​​​​കോ​ൺ​ ​എ​​​​​​​ന്നൊ​​​​​​​രു​ ​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലേ​​​​​​​ക്ക് ​വി​​​​​​​ളി​​​​​​​ച്ചു.​ ​പി​​​​​​​ന്നീ​​​​​​​ട് ​ഒ​​​​​​​രു​ ​സു​​​​​​​ഹൃ​​​​​​​ത്തു​ ​വ​​​​​​​ഴി​ ​ലി​​​​​​​ല്ലി​ ​എ​​​​​​​ന്ന​ ​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലും​ ​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ച്ചു.​ ​ഇ​ ​ഫോ​ർ​ ​എ​​​​​​​ന്റ​ർ​​​​​​​ടൈ​ൻ​മെ​​​​​​​ന്റ്‌​​​​​​​സി​​​​​​​ന്റെ​ ​പ​​​​​​​രീ​​​​​​​ക്ഷ​ണ​ ​സി​​​​​​​നി​​​​​​​മ​​​​​​​ക​ൾ​ ​നി​ർ​​​​​​​മ്മി​​​​​​​ക്കു​​​​​​​ന്ന​ ​വി​​​​​​​ഭാ​​​​​​​ഗ​​​​​​​മാ​​​​​​​ണ് ​ലി​​​​​​​ല്ലി​​​​​​​ക്കാ​​​​​​​യി​ ​പ​​​​​​​ണം​ ​മു​​​​​​​ട​​​​​​​ക്കി​​​യ​​​​​​​ത്.​ ​ഗ​ർ​​​​​​​ഭി​​​​​​​ണി​​​​​​​യാ​യ​ ​ഒ​​​​​​​രു​ ​സ്‌​​​​​​​ത്രീ​ ​മൂ​​​​​​​ന്ന് ​പേ​രു​ടെ​ ​ത​​​​​​​ട​​​​​​​വി​​​​​​​ലാ​​​​​​​കു​​​​​​​ന്ന​​​​​​​തും​ ​അ​​​​​​​വ​​​​​​​രു​​​​​​​ടെ​ ​അ​​​​​​​തി​​​​​​​ജീ​​​​​​​വ​​​​​​​ന​​​​​​​വു​​​​​​​മാ​​​​​​​ണ് ​ലി​​​​​​​ല്ലി​​​​​​​യു​​​​​​​ടെ​ ​പ്ര​​​​​​​മേ​​​​​​​യം.​ ​ആ​ ​സി​​​​​​​നി​​​​​​​മ​​​​​​​യു​​​​​​​ടെ​ ​എ​​​​​​​ഡി​​​​​​​റ്റ​ർ​ ​അ​​​​​​​പ്പു​ ​ഭ​​​​​​​ട്ട​​​​​​​തി​​​​​​​രി​ ​വ​​​​​​​ഴി​​​​​​​യാ​​​​​​​ണ് ​തീ​​​​​​​വ​​​​​​​ണ്ടി​​​​​​​യി​​​​​​​ലെ​​​​​​​ത്തി​​​​​​​യ​​​​​​​ത്.​ ​ഇ​​​​​​​തി​​​​​​​നി​​​​​​​ട​​​​​​​യി​ൽ​ ​ത​​​​​​​മി​​​​​​​ഴ് ​സി​​​​​​​നി​​​​​​​മ​​​​​​​യാ​യ​ ​ക​​​​​​​ള​​​​​​​രി​​​​​​​യി​​​​​​​ലും​ ​ഭാ​​​​​​​ഗ്യ​ ​പ​​​​​​​രീ​​​​​​​ക്ഷ​​​​​​​ണം​ ​ന​​​​​​​ട​​​​​​​ത്തി.

നാ​​​​​​​ട്ടി​ൻ​ ​പു​​​​​​​റ​​​​​​​ത്തി​​​​​​​ന്റെ​ ​ന​​​​​​​ന്മ
ഞാ​ൻ​ ​അ​​​​​​​ത്യാ​​​​​​​വ​​​​​​​ശ്യം​ ​മോ​​​​​​​ഡേ​​​​​​​ണാ​​​​​​​ണ്.​ ​പ​​​​​​​ക്ഷേ,​​​ ​തീ​​​​​​​വ​​​​​​​ണ്ടി​​​​​​​യി​​​​​​​ലെ​ ​ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്രം​ ​ത​​​​​​​നി​ ​നാ​​​​​​​ട​ൻ​ ​പെ​ൺ​​​​​​​കു​​​​​​​ട്ടി​​​​​​​യും.​ ​ക​​​​​​​ഥ​​​​​​​യ്‌​​​​​​​ക്കും​ ​തി​​​​​​​ര​​​​​​​ക്ക​​​​​​​ഥ​​​​​​​യ്‌​​​​​​​ക്കും​ ​ഒ​​​​​​​ക്കെ​ ​അ​​​​​​​പ്പു​​​​​​​റം​ ​ഒ​​​​​​​രു​ ​ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്ര​​​​​​​ത്തി​​​​​​​ന് ​ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​യ​ ​വേ​​​​​​​ഷ​​​​​​​വും​ ​ഹെ​​​​​​​യ​ർ​​​​​​​സ്‌​​​​​​​റ്റൈ​​​​​​​ലു​​​​​​​മാ​​​യി​ ​ക​​​​​​​ണ്ണാ​​​​​​​ടി​​​​​​​ക്ക് ​മു​​​​​​​ന്നി​ൽ​ ​നി​ൽ​​​​​​​ക്കു​​​​​​​മ്പോ​ൾ​ ​ത​​​​​​​ന്നെ​ ​ന​​​​​​​മ്മു​​​​​​​ടെ​ ​മ​​​​​​​ന​​​​​​​സി​ൽ​ ​ഒ​​​​​​​രു​ ​ഇ​​​​​​​മേ​​​​​​​ജ് ​കി​​​​​​​ട്ടും.​ ​ലൊ​​​​​​​ക്കേ​​​​​​​ഷ​​​​​​​ന്റെ​ ​അ​​​​​​​ന്ത​​​​​​​രീ​​​​​​​ക്ഷം,​​​ ​മ​​​​​​​റ്റു​​​​​​​ള്ള​​​​​​​വ​​​​​​​രു​​​​​​​ടെ​ ​അ​​​​​​​ഭി​​​​​​​ന​​​​​​​യം​ ​തു​​​​​​​ട​​​​​​​ങ്ങി​യ​ ​കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളും​ ​സ്വാ​​​​​​​ധീ​​​​​​​നി​​​​​​​ക്കും.​ ​അ​​​​​​​തി​​​​​​​ന്റെ​ ​കൂ​​​​​​​ടെ​ ​ന​​​​​​​മ്മു​​​​​​​ടെ​ ​പ​​​​​​​രി​​​​​​​ശ്ര​​​​​​​മം​ ​കൂ​​​​​​​ടി​​​​​​​യു​​​​​​​ണ്ടെ​​​​​​​ങ്കി​ൽ​ ​പൂ​ർ​​​​​​​ണ​​​​​​​മാ​​​​​​​യും​ ​ആ​ ​ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്ര​​​​​​​മാ​​​​​​​യി​ ​മാ​​​​​​​റാ​ൻ​ ​ക​​​​​​​ഴി​​​​​​​യു​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് ​അ​​​​​​​നു​​​​​​​ഭ​​​​​​​വം.

അ​​​​​​​ഭി​​​​​​​ന​​​​​​​ന്ദ​​​​​​​ന​​​​​​​ങ്ങ​ൾ​​​​​​​ക്ക് ന​​​​​​​ടു​​​​​​​വിൽ
അ​​​​​​​ഭി​​​​​​​ന​​​​​​​യ​​​​​​​ത്തി​ൽ​ ​ഒ​​​​​​​രു​ ​ട്രെ​​​​​​​യി​​​​​​​നിം​​​​​​​ഗും​ ​എ​​​​​​​നി​​​​​​​ക്ക് ​ല​​​​​​​ഭി​​​​​​​ച്ചി​​​​​​​ട്ടി​​​​​​​ല്ല.​ ​ലി​​​​​​​ല്ലി,​​​​​​​​​​​ ​തീ​​​​​​​വ​​​​​​​ണ്ടി​ ​എ​​​​​​​ന്നീ​ ​സി​​​​​​​നി​​​​​​​മ​​​​​​​ക​​​​​​​ളാ​​​​​​​ണ് ​ക​​​​​​​രി​​​​​​​യ​​​​​​​റി​​​​​​​ന് ​ഫോ​​​​​​​ക്ക​​​​​​​സ് ​ത​​​​​​​ന്ന​​​​​​​ത്.​ ​അ​​​​​​​തി​​​​​​​ന് ​മു​​​​​​​മ്പു​​​​​​​ള്ള​ ​സി​​​​​​​നി​​​​​​​മ​​​​​​​ക​​​​​​​ളെ​ ​കു​​​​​​​റി​​​​​​​ച്ച് ​കൂ​​​​​​​ടു​​​​​​​ത​ൽ​ ​പ​​​​​​​റ​​​​​​​യു​​​​​​​ന്നി​​​​​​​ല്ല.​ ​കാ​​​​​​​ര​​​​​​​ണം​ ​ആ​ ​സ​​​​​​​മ​​​​​​​യ​​​​​​​ത്ത് ​അ​​​​​​​ഭി​​​​​​​ന​​​​​​​യ​​​​​​​ത്തെ​ ​കു​​​​​​​റി​​​​​​​ച്ചോ​ ​സി​​​​​​​നി​​​​​​​മ​​​​​​​യെ​ ​കു​​​​​​​റി​​​​​​​ച്ചോ​ ​സീ​​​​​​​രി​​​​​​​യ​​​​​​​സാ​​​​​​​യി​ ​ചി​​​​​​​ന്തി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നി​​​​​​​ല്ല.​ ​പ​​​​​​​ക്ഷേ,​​​ ​ലി​​​​​​​ല്ലി​​​​​​​ക്കും​ ​തീ​​​​​​​വ​​​​​​​ണ്ടി​​​​​​​ക്കും​ ​വേ​​​​​​​ണ്ടി​ ​ന​​​​​​​ന്നാ​​​​​​​യി​ ​ഹോം​ ​വ​ർ​​​​​​​ക്ക് ​ചെ​​​​​​​യ്‌​​​​​​​തി​​​​​​​ട്ടു​​​​​​​ണ്ട്.​ ​ഓ​​​​​​​രോ​ ​സീ​​​​​​​നും​ ​കൃ​​​​​​​ത്യ​​​​​​​മാ​​​​​​​യി​ ​വാ​​​​​​​യി​​​​​​​ച്ച് ​പ​​​​​​​ഠി​​​​​​​ച്ച​ ​ശേ​​​​​​​ഷ​​​​​​​മാ​​​​​​​ണ് ​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ച്ച​​​​​​​ത്.​ ​ഡ​​​​​​​യ​​​​​​​ലോ​​​​​​​ഗു​​​​​​​ക​​​​​​​ളെ​​​​​​​ല്ലാം​ ​മ​​​​​​​ന​​​​​​​സി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​ ​തീ​​​​​​​വ​​​​​​​ണ്ടി​​​​​​​ ​ക​​​​​​​ണ്ട​ ​ശേ​​​​​​​ഷം​ ​സി​​​​​​​നി​​​​​​​മാ​​​​​​​പ്ര​​​​​​​വ​ർ​​​​​​​ത്ത​​​​​​​ക​ർ​​​​​​​ക്കി​​​​​​​ട​​​​​​​യി​ൽ​ ​നി​​​​​​​ന്ന് ​വ​​​​​​​ള​​​​​​​രെ​ ​ന​​​​​​​ല്ല​ ​പ്ര​​​​​​​തി​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​ണ് ​ല​​​​​​​ഭി​​​​​​​ച്ച​​​​​​​ത്.​ ​ആ​ ​പ്ര​​​തീ​​​ക്ഷ​ ​പ്രേ​​​ക്ഷ​​​ക​​​രും​ ​തെ​​​റ്റി​​​ച്ചി​​​ല്ല.​ ​ദേ​​​​​​​വി​ ​എ​​​​​​​ന്ന​ ​ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്ര​​​​​​​മാ​​​​​​​യി​ ​ജീ​​​​​​​വി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു​ ​എ​​​​​​​ന്ന് ​ഒ​​​​​​​രു​​​​​​​പാ​​​​​​​ടു​​​​​​​പേ​ർ​ ​പ​​​​​​​റ​​​​​​​ഞ്ഞു.

പ​​​​​​​ഠി​​​​​​​ക്കാ​ൻ​ ​ ഏ​​​​​​​റെ​​​​​​​യു​​​​​​​ണ്ട്
ഇ​​​​​​​നി​​​​​​​യൊ​​​​​​​രു​ ​ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്രം​ ​ല​​​​​​​ഭി​​​​​​​ക്കു​​​​​​​മ്പോ​ൾ​ ​ഇ​​​​​​​തി​ൽ​ ​നി​​​​​​​ന്നൊ​​​​​​​ക്കെ​ ​എ​​​​​​​ങ്ങ​​​​​​​നെ​ ​വ്യ​​​​​​​ത്യ​​​​​​​സ്‌​​​​​​​ത​​​​​​​മാ​​​​​​​ക്കാം​ ​എ​​​​​​​ന്നാ​​​​​​​ണ് ​ഇ​​​​​​​പ്പോ​​​​​​​ഴ​​​​​​​ത്തെ​ ​ആ​​​​​​​ലോ​​​​​​​ച​​​​​​​ന.​ ​അ​​​​​​​ഭി​​​​​​​ന​​​​​​​യ​​​​​​​ത്തെ​ ​കു​​​​​​​റി​​​​​​​ച്ചു​​​​​​​ള്ള​ ​പു​​​​​​​സ്‌​​​​​​​ത​​​​​​​ക​​​​​​​ങ്ങ​ൾ​ ​വാ​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​ണ് ​പ്ര​​​​​​​ധാ​ന​ ​ജോ​​​​​​​ലി.​ ​അ​​​​​​​ടു​​​​​​​ത്ത​ ​പ​​​​​​​ട​​​​​​​ത്തി​ൽ​ ​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ഴേ​​​​​​​ക്കും​ ​ന​​​​​​​ടി​ ​എ​​​​​​​ന്ന​ ​നി​​​​​​​ല​​​​​​​യി​ൽ​ ​മ​​​​​​​റ്റൊ​​​​​​​രു​ ​ത​​​​​​​ല​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് ​ഉ​​​​​​​യ​​​​​​​ര​​​​​​​ണ​​​​​​​മെ​​​​​​​ന്നു​​​​​​​ണ്ട്.​ ​സി​​​​​​​നി​​​​​​​മ​​​​​​​യി​ൽ​ ​എ​​​​​​​ന്നെ​ ​ഗൈ​​​​​​​ഡ് ​ചെ​​​​​​​യ്യാ​ൻ​ ​ആ​​​​​​​രു​​​​​​​മി​​​​​​​ല്ല.​ ​സി​​​​​​​നി​​​​​​​മ​​​​​​​യെ​ ​കു​​​​​​​റി​​​​​​​ച്ച് ​അ​​​​​​​റി​​​​​​​യാ​​​​​​​വു​​​​​​​ന്ന​ ​ന​​​​​​​ല്ല​ ​സു​​​​​​​ഹൃ​​​​​​​ത്തു​​​​​​​ക്ക​​​​​​​ളാ​​​​​​​ണ് ​ആ​​​​​​​കെ​​​​​​​യു​​​​​​​ള്ള​ ​പി​ൻ​​​​​​​ബ​​​​​​​ലം.​ ​ലി​​​​​​​ല്ലി​​​​​​​യു​​​​​​​ടെ​ ​സം​​​​​​​വി​​​​​​​ധാ​​​​​​​യ​​​​​​​ക​​​​​​​നും​ ​മ​​​​​​​റ്റ് ​സ​​​​​​​ഹ​​​​​​​പ്ര​​​​​​​വ​ർ​​​​​​​ത്ത​​​​​​​ക​​​​​​​രു​​​​​​​മൊ​​​​​​​ക്കെ​ ​അ​​​​​​​ക്കൂ​​​​​​​ട്ട​​​​​​​ത്തി​​​​​​​ലു​​​​​​​ണ്ട്.​ ​തീ​​​​​​​വ​​​​​​​ണ്ടി​​​​​​​യി​ൽ​ ​നി​​​​​​​ന്ന് ​അ​​​​​​​തി​​​​​​​നെ​​​​​​​ക്കാ​ൾ​ ​കൂ​​​​​​​ടു​​​​​​​ത​ൽ​ ​സു​​​​​​​ഹൃ​​​​​​​ത്തു​​​​​​​ക്ക​​​​​​​ളെ​ ​കി​​​​​​​ട്ടി.​ ​ഇ​​​​​​​വ​​​​​​​രു​​​​​​​ടെ​​​​​​​യെ​​​​​​​ല്ലാം​ ​കു​​​​​​​ടും​​​​​​​ബ​​​​​​​ങ്ങ​​​​​​​ളു​​​​​​​മാ​​​​​​​യും​ ​അ​​​​​​​ടു​​​​​​​പ്പ​​​​​​​മു​​​​​​​ണ്ട്.​ ​നി​​​​​​​ശ്ച​​​​​​​യ​​​​​​​ദാ​ർ​​​​​​​ഢ്യം​ ​കൂ​​​​​​​ടി​​​​​​​യു​​​​​​​ണ്ടെ​​​​​​​ങ്കി​ൽ​ ​ന​​​​​​​ന്നാ​​​​​​​യി​ ​മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​പോ​​​​​​​കാ​ൻ​ ​ക​​​​​​​ഴി​​​​​​​യു​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് ​വി​​​​​​​ശ്വാ​​​​​​​സം.

ത​​​​​​​മി​​​​​​​ഴും​ ​മ​​​​​​​ല​​​​​​​യാ​​​​​​​ള​​​​​​​വും
എ​​​​​​​ന്തൊ​​​​​​​ക്കെ​ ​പ​​​​​​​റ​​​​​​​ഞ്ഞാ​​​​​​​ലും​ ​മ​​​​​​​ല​​​​​​​യാ​​​​​​​ള​​​​​​​ത്തി​ൽ​ ​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന്റെ​ ​സ​​​​​​​ന്തോ​​​​​​​ഷം​ ​ഒ​​​​​​​ന്നു​ ​വേ​​​​​​​റെ​ ​ത​​​​​​​ന്നെ​​​​​​​യാ​​​​​​​ണ്.​ ​ത​​​​​​​മി​​​​​​​ഴി​​​​​​​ലും​ ​തെ​​​​​​​ലു​​​​​​​ങ്കി​​​​​​​ലു​​​​​​​മൊ​​​​​​​ക്കെ​ ​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ച്ച​ ​സി​​​​​​​നി​​​​​​​മ​​​​​​​ക​ൾ​ ​സൂ​​​​​​​പ്പ​ർ​​​​​​​ഹി​​​​​​​റ്റാ​​​​​​​യാ​​​​​​​ലും​ ​അ​​​​​​​തി​​​​​​​നൊ​​​​​​​രു​ ​ഫീ​ൽ​ ​കി​​​​​​​ട്ടി​​​​​​​ല്ല.​ ​ജ​​​​​​​നി​​​​​​​ച്ചു​ ​വ​​​​​​​ള​ർ​​​​​​​ന്ന​ ​നാ​​​​​​​ട്ടി​ൽ​ ​നി​​​​​​​ന്ന് ​ല​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന​ ​അം​​​​​​​ഗീ​​​​​​​കാ​​​​​​​ര​​​മാ​​​​​​​ണ് ​ഏ​​​​​​​റ്റ​​​​​​​വും​ ​വ​​​​​​​ലു​​​​​​​ത്.​ ​പു​​​​​​​റ​​​​​​​ത്ത് ​പോ​​​​​​​യി​ ​ജോ​​​​​​​ലി​ ​ചെ​​​​​​​യ്‌​​​​​​​ത് ​എ​​​​​​​ത്ര​ ​പ​​​​​​​ണം​ ​സ​​​​​​​മ്പാ​​​​​​​ദി​​​​​​​ച്ചാ​​​​​​​ലും​ ​അ​​​​​​​വി​​​​​​​ടെ​ ​ന​​​​​​​മ്മ​ൾ​ ​പ്ര​​​​​​​വാ​​​​​​​സി​​​​​​​യാ​​​​​​​ണ​​​​​​​ല്ലോ.​ ​അ​​​​​​​തു​​​​​​​പോ​​​​​​​ലെ​​​​​​​യാ​​​​​​​ണ് ​ഞാ​ൻ​ ​സി​​​​​​​നി​​​​​​​മ​​​​​​​യെ​​​​​​​യും​ ​കാ​​​​​​​ണു​​​​​​​ന്ന​​​​​​​ത്.​ ​

ഇ​​​​​​​നി​ ​യാ​​​​​​​ത്ര​ ​സി​​​​​​​നി​​​​​​​മ​​​​​​​യ്ക്കൊ​​​​​​​പ്പം
സി​​​​​​​നി​മ​ ​ക​​​​​​​രി​​​​​​​യ​​​​​​​റാ​​​​​​​ക്കാ​ൻ​ ​തീ​​​​​​​രു​​​​​​​മാ​​​​​​​നി​​​​​​​ച്ചു​ ​ക​​​​​​​ഴി​​​​​​​ഞ്ഞു.​ ​അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ട് ​സ്വ​​​​​​​പ്‌​​​​​​​നം​ ​കാ​​​​​​​ണു​​​​​​​ന്ന​​​​​​​തി​ൽ​ ​ഒ​​​​​​​ട്ടും​ ​കു​​​​​​​റ​​​​​​​വു​ ​വ​​​​​​​രു​​​​​​​ത്താ​​​​​​​റി​​​​​​​ല്ല.​ ​മ​​​​​​​മ്മൂ​​​​​​​ക്ക​​​​​​​യ്‌​​​​​​​ക്കും​ ​ലാ​​​​​​​ലേ​​​​​​​ട്ട​​​​​​​നും​ ​ഒ​​​​​​​പ്പം​ ​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ക്ക​​​​​​​ണം.​ ​പി​​​​​​​ന്നെ​ ​ഫ​​​​​​​ഹ​​​​​​​ദി​​​​​​​ന്റെ​ ​സി​​​​​​​നി​​​​​​​മ,​​​ ​ദി​​​​​​​ലീ​​​​​​​ഷ് ​പോ​​​​​​​ത്ത​​​​​​​ന്റെ​ ​സി​​​​​​​നി​​​​​​​മ.​ ​ആ​​​​​​​ഗ്ര​​​​​​​ഹ​​​​​​​ങ്ങ​ൾ​ ​ഒ​​​​​​​രു​​​​​​​പാ​​​​​​​ടു​​​​​​​ണ്ട്.​ ​മ​​​​​​​ഹേ​​​​​​​ഷി​​​​​​​ന്റെ​ ​പ്ര​​​​​​​തി​​​​​​​കാ​​​​​​​ര​​​​​​​ത്തി​ൽ​ ​ഫ​​​​​​​ഹ​​​​​​​ദി​​​​​​​ന്റെ​ ​ഒ​​​​​​​രു​ ​ചി​​​​​​​രി​​​​​​​യു​​​​​​​ണ്ട്.​ ​എ​​​​​​​ത്ര​ ​നാ​​​​​​​ച്വ​​​​​​​റ​​​​​​​ലാ​​​​​​​ണെ​​​​​​​ന്നോ​ ​ആ​ ​ചി​​​​​​​രി.​ ​ഇ​​​​​​​വ​​​​​​​രൊ​​​​​​​ക്കെ​ ​എ​​​​​​​ങ്ങ​​​​​​​നെ​​​​​​​യാ​ ​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​തെ​​​​​​​ന്ന് ​ക​​​​​​​ണ്ട് ​പ​​​​​​​ഠി​​​​​​​ക്ക​​​​​​​ണം.​ ​ഒ​​​​​​​രു​​​​​​​പാ​​​​​​​ട് ​കാ​​​​​​​ലം​ ​അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ച്ച് ​പ്രേ​​​​​​​ക്ഷ​​​​​​​ക​​​​​​​രെ​ ​വെ​​​​​​​റു​​​​​​​പ്പി​​​​​​​ക്കാ​​​​​​​നൊ​​​​​​​ന്നും​ ​പ്ളാ​​​​​​​നി​​​​​​​ല്ല.​ ​സ്വ​​​​​​​രം​ ​ന​​​​​​​ന്നാ​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​മ്പോ​ൾ​ ​പാ​​​​​​​ട്ട് ​നി​​​​​​​റു​​​​​​​ത്ത​​​​​​​ണം.
l

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA