പ്രേമത്തിലെ 'കോയ'യുടെടേണിംഗ് പോയിന്റ്

പി​.ജി​.എ​സ്. ​സൂ​ര​ജ് | Sunday 23 December 2018 2:08 AM IST
intrerview

ഒ​രി​ക്ക​ലും​ ​സി​നി​മ​ ​സ്വ​പ്‌​നം​ ​ക​ണ്ടി​രു​ന്നി​ല്ല.​ ​എ​ന്നി​ട്ടും​ ​സി​നി​മ​ ​വ​ന്ന് ​കൃ​ഷ്‌​ണ​ശ​ങ്ക​റെ​ ​വി​ളി​ച്ചു.​ ​ഇ​ന്നി​പ്പോ​ൾ​ ​ഒ​ട്ടേ​റെ​ ​സി​നി​മ​ക​ളു​ടെ​ ​ഭാ​ഗ​മാ​ണ് ​ഈ​ ​ന​ട​ൻ.​ ​സൗ​ഹൃ​ദ​ത്തി​ലൂ​ടെ​യാ​ണ് ​കൃ​ഷ്‌​ണ​ശ​ങ്ക​ർ​ ​സി​നി​മ​യി​ലെ​ത്തി​യ​ത്.​

ഓ​ർ​ക്കാ​പ്പു​റ​ത്ത് ​ അ​ഭി​ന​യം
​ ​പ്ല​സ് ​ടു​ ​വ​രെ​ ​ഒ​രു​ ​നാ​ട​ക​ത്തി​ൽ​ ​പോ​ലും​ ​അ​ഭി​ന​യി​ച്ചി​ട്ടി​ല്ല.​ ​സ്‌​കൂ​ളി​ൽ​ ​എ​പ്പോ​ഴും​ ​വീ​ട്ടു​കാ​ർ​ക്ക് ​ത​ല​വേ​ദ​ന​ ​ഉ​ണ്ടാ​ക്കു​ന്ന​ ​കു​സൃ​തി​ക്കാ​ര​നാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​എ​ന്റെ​ ​ചേ​ട്ട​ൻ​ ​ന​ന്നാ​യി​ ​പ​ഠി​ക്കു​ക​യും​ ​പാ​ടു​ക​യു​മൊ​ക്കെ​ ​ചെ​യ്യും.​ ​ദേ​വാ​സു​രം​ ​റി​ലീ​സാ​യ​ ​സ​മ​യ​ത്ത് ​ലാ​ലേ​ട്ട​നോ​ടു​ള്ള​ ​ആ​രാ​ധ​ന​മൂ​ത്ത് ​ക​ണ്ണാ​ടി​യി​ൽ​ ​നോ​ക്കി​ ​ആ​രും​ ​കാ​ണാ​തെ​ ​അ​നു​ക​രി​ക്കു​ന്ന​താ​ണ് ​ആ​കെ​യു​ള്ള​ ​ക​ലാ​പ്ര​ക​ട​നം.​ ​പ്ല​സ് ​ടു​ ​ക​ഴി​ഞ്ഞ് ​അ​ഭി​ന​യി​ക്കാ​ൻ​ ​ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​പു​റ​ത്തു​ ​പ​റ​യാ​ൻ​ ​മ​ടി​യാ​യി​രു​ന്നു.​ ​സി​നി​മ​യൊ​ക്കെ​ ​ന​മു​ക്ക് ​പ​റ്റു​ന്ന​ ​മേ​ഖ​ല​യാ​ണോ​ ​എ​ന്നൊ​രു​ ​സം​ശ​യം.

ച​മ്മ​ലി​ല്ല,​ ​പേ​ടി​യി​ല്ല
'നേ​ര​"ത്തി​ന്റെ​ ​സെ​റ്റി​ൽ​ ​പൊ​ളി​ച്ചെ​ന്ന് ​പ​റ​യാം.​ ​സി​നി​മ​യി​ൽ​ ​എ​ന്റെ​ ​ക​ഥാ​പാ​ത്രം​ ​കാ​ണി​ക്കു​ന്ന​ ​എ​ല്ലാ​ ​ന​മ്പ​രു​ക​ളും​ ​ഞാ​ൻ​ ​ജീ​വി​ത​ത്തി​ൽ​ ​കാ​ണി​ച്ചി​ട്ടു​ണ്ട്.​ ​മ​നോ​ജ് ​കെ.​ജ​യ​ൻ,​ ​നി​വി​ൻ​പോ​ളി,​ ​ഷ​മ്മി​ ​തി​ല​ക​ൻ​ ​എ​ന്നി​വ​രോ​ടൊ​ത്തു​ള്ള​ ​കോ​മ്പി​നേ​ഷ​ൻ​ ​സീ​നാ​യി​രു​ന്ന​ ​എ​ന്റെ​ ​ആ​ദ്യ​ ​ഷോ​ട്ട്.​ ​നേ​ര​ത്തി​ന്റെ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​കൂ​ടെ​യു​ള്ള​തു​കൊ​ണ്ട് ​ച​മ്മ​ലോ​ ​പേ​ടി​യോ​ ​തോ​ന്നി​യി​ല്ല.​ ​വേ​റെ​ ​ഒ​രു​പാ​ട് ​ ന​ല്ല​ ​ആ​ർ​ട്ടി​സ്റ്റു​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നി​ട്ടും​ ​ആ​ ​ക​ഥാ​പാ​ത്രം​ ​ എ​നി​ക്ക് ​ ത​ന്ന​ ​അ​ൽ​ഫോ​ൺ​സി​നോ​ടാ​ണ് ​ക​ട​പ്പാ​ട് ​മു​ഴു​വ​ൻ.​എ​റ​ണാ​കു​ളം​ ​ക​മ്പ​നി​പ്പ​ടി​യി​ൽ​ ​ഞ​ങ്ങ​ളു​ടെ​യെ​ല്ലാം​ ​ഫോ​ട്ടോ​ക​ൾ​ ​പ​തി​ച്ച​ ​വ​ലി​യ​ ​ഫ്ള​ക്‌​സ് ​വ​ച്ചി​രു​ന്നു.​ ​റി​ലീ​സി​ന്റെ​ ​ത​ലേ​ദി​വ​സം​ ​ഞ​ങ്ങ​ളാ​രും​ ​ഉ​റ​ങ്ങി​യി​ട്ടി​ല്ല.​ ​രാ​വി​ലെ​യാ​യ​പ്പോ​ൾ​ ​എ​നി​ക്ക് ​ടെ​ൻ​ഷ​നാ​യി.​ ​എ​ന്റെ​ ​അ​ഭി​ന​യം​ ​ആ​ളു​ക​ൾ​ക്ക് ​ഇ​ഷ്ട​പ്പെ​ടു​മോ​ ​എ​ന്നൊ​രു​ ​സം​ശ​യ​മു​ണ്ടാ​യി​രു​ന്നു.​ ​അ​പ്പോ​ഴെ​ല്ലാം​ ​നീ​ന​ ​സ​മാ​ധാ​നി​പ്പി​ച്ചു.​ ​എ​റ​ണാ​കു​ളം​ ​പ​ത്മ​യി​ലാ​ണ് ​ഞ​ങ്ങ​ളെ​ല്ലാം​ ​ആ​ദ്യ​ ​ഷോ​ ​ക​ണ്ട​ത്.​ ​തു​ട​ക്കം​ ​മു​ത​ലേ​ ​സി​നി​മ​ ​എ​ല്ലാ​വ​രും​ ​ന​ന്നാ​യി​ ​ആ​സ്വ​ദി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ ​ഞാ​ൻ​ ​അ​വ​ത​രി​പ്പി​ച്ച​ ​മാ​ണി​ക്കി​ന്റെ​ ​ഡ​യ​ലോ​ഗ് ​വ​ന്ന​പ്പോ​ൾ​ ​തി​യേ​റ്റ​റി​ൽ​ ​ചി​രി​പൊ​ട്ടി.​ ​സി​നി​മ​ ​ക​ഴി​ഞ്ഞി​റ​ങ്ങി​യ​പ്പോ​ൾ​ ​ആ​ളു​ക​ൾ​ ​എ​ന്നെ​ ​തി​രി​ച്ച​റി​ഞ്ഞു.​ ​

ഫ്ര​ണ്ട്ഷി​പ്പി​ന്റെ​ ​സു​ഖം
ഒ​രു​ ​ക​ല്യാ​ണ​ത്തി​ന്റെ​ ​വീ​ഡി​യോ​ ​ഷൂ​ട്ടി​നു​ ​ലൈ​റ്റ് ​പി​ടി​ക്കാ​ൻ​ ​പോ​യ​പ്പോ​ ​ല​ഭി​ച്ച​ ​നൂ​റു​ ​രൂ​പ​യാ​ണ് ​ആ​ദ്യം​ ​പ്ര​തി​ഫ​ലം.​ ​നേ​ര​ത്തി​ൽ​ ​അ​ഭി​ന​യി​ച്ച​പ്പോ​ൾ​ ​അ​മ്പ​തി​നാ​യി​രം​ ​രൂ​പ​യാ​യി​രു​ന്നു​ ​പ്ര​തി​ഫ​ലം.​ ​സ​ത്യ​ത്തി​ൽ​ ​എ​ന്നെ​പ്പോ​ലെ​ ​ചെ​റി​യ​ ​ക​ഥാ​പാ​ത്രം​ ​ചെ​യ്ത​യാ​ൾ​ക്ക് ​അ​മ്പ​തി​നാ​യി​രം​ ​രൂ​പ​ ​അ​ല്പം​ ​കൂ​ടു​ത​ലാ​യി​രു​ന്നു.​ ​അ​ന്ന് ​ഞ​ങ്ങ​ളു​ടെ​ ​ടീ​മി​ൽ​ ​ഞാ​ൻ​ ​മാ​ത്ര​മേ​ ​വി​വാ​ഹം​ ​ക​ഴി​ച്ചി​ട്ടു​ള്ളൂ.​ ​അ​തു​കൊ​ണ്ട് ​അ​ൽ​ഫോ​ൺ​സ് ​ഇ​ട​പെ​ട്ടാ​ണ് ​അ​ത്ര​യും​ ​കാ​ശ് ​ത​ന്ന​ത്.​ ​ഫ്ര​ണ്ട്ഷി​പ്പി​ന്റെ​ ​ശ​രി​ക്കു​ള്ള​ ​സു​ഖം​ ​അ​നു​ഭ​വി​ച്ച​ ​നി​മി​ഷ​മാ​യി​രു​ന്നു​ ​അ​ത്.

പ്രേ​മ​മാ​ണ് ​ടേ​ണിം​ഗ് ​പോ​യി​ന്റ്
പ്രേ​മ​ത്തെ​ ​കു​റി​ച്ച് ​അ​ൽ​ഫോ​ൺ​സ് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​അ​തി​ലൊ​രു​ ​സി​നി​മാ​ക്ക​ഥ​യു​ണ്ടെ​ന്ന് ​തോ​ന്നി​യി​ല്ല.​ ​ക​ഥ​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ഞ​ങ്ങ​ൾ​ക്ക് ​അ​തി​ലൊ​രു​ ​പു​തു​മ​ ​തോ​ന്നി​യി​ല്ല.​പ​ക്ഷേ​ ​സി​നി​മ​യ്ക്ക് ​എ​ന്താ​ണ് ​വേ​ണ്ട​തെ​ന്ന് ​അ​ൽ​ഫോ​ൺ​സി​ന​റി​യാ​മാ​യി​രു​ന്നു.​ ​എ​ല്ലാ​വ​രു​ടെ​യും​ ​സ​മ്മ​ർ​ദ്ദം​ ​സ​ഹി​ക്കാ​ൻ​ ​വ​യ്യാ​തെ​ ​ഞാ​ൻ​ ​അ​ൽ​ഫോ​ൺ​സി​നോ​ട് ​എ​ന്നാ​ണ് ​സി​നി​മ​ ​റി​ലീ​സെ​ന്ന് ​ചോ​ദി​ച്ചു.​ ​റി​ലീ​സ് ​എ​ന്നാ​ണെ​ന്ന് ​ഇ​പ്പോ​ൾ​ ​പ​റ​യാ​ൻ​ ​ക​ഴി​യി​ല്ല.​ ​പ​ക്ഷേ​ ​ഈ​ ​സി​നി​മ​ ​റി​ലീ​സ് ​ആ​കു​മ്പോ​ൾ​ ​നി​ന​ക്ക് ​തി​യേ​റ്റ​റി​ന്റെ​ ​മു​ന്നി​ൽ​ ​ഹൗ​സ് ​ഫു​ൾ​ ​ബോ​ർ​ഡ് ​കാ​ണാം.​ഇ​താ​യി​രു​ന്നു​ ​അ​ൽ​ഫോ​ൺ​സി​ന്റെ​ ​മ​റു​പ​ടി.​ ​പ്രേ​മം​ ​റി​ലീ​സാ​യി​ ​ഒ​രു​ ​മാ​സം​ ​ക​ഴി​ഞ്ഞി​ട്ടും​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​ഹൗ​സ് ​ഫു​ൾ​ ​ബോ​ർ​ഡ് ​മാ​റ്റി​യി​ല്ല.​ ​ഒ​രു​ ​സം​വി​ധാ​യ​ക​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​അ​ൽ​ഫോ​ൺ​സി​ന്റെ​ ​ആ​ത്മ​വി​ശ്വാ​സ​മാ​ണ് ​ഞാ​ൻ​ ​ക​ണ്ട​ത്.​ ​എ​നി​ക്കും​ ​പ്രേ​മം​ ​വ​ലി​യൊ​രു​ ​കോ​ൺ​ഫി​ഡ​ൻ​സ് ​ബൂ​സ്റ്റ​ർ​ ​ആ​യി​രു​ന്നു.

സി​നി​മ​ ​ശ്ര​ദ്ധി​ച്ച് ​വേ​ണം
വ​രു​ന്ന​ ​എ​ല്ലാ​ ​സി​നി​മ​യി​ലും​ ​ചാ​ടി​ക്ക​യ​റി​ ​അ​ഭി​ന​യി​ക്കാ​ൻ​ ​താ​ത്പ​ര്യ​മി​ല്ല.​ ​ഞാ​ൻ​ ​ചെ​യ്താ​ൽ​ ​ന​ന്നാ​വു​മെ​ന്ന് ​പൂ​ർ​ണ​മാ​യി​ ​ബോ​ദ്ധ്യ​പ്പെ​ടു​ന്ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​മാ​ത്ര​മേ​ ​ഇ​തു​വ​രെ​ ​ചെ​യ്‌​തി​ട്ടു​ള്ളൂ.​ ​ചി​ല​ത് ​വി​ജ​യി​ച്ചു,​ ​ചി​ല​ത് ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​ക​ഥാ​പാ​ത്ര​ങ്ങ​ളോ​ടു​ള്ള​ ​ഇ​ഷ്ട​മാ​ണ് ​ആ​ദ്യം​ ​നോ​ക്കു​ന്ന​ത്.​ ​ ഒ​രു​പാ​ട് ​ക​ഥ​ക​ളൊ​ന്നും​ ​എ​ന്നെ​ ​തേ​ടി​ ​വ​രു​ന്നി​ല്ലെ​ന്ന​താ​ണ് ​വ​സ്തു​ത.​ ​എ​വി​ടെ​യോ​ ​ഇ​രി​ക്കു​ന്ന​ ​എ​ഴു​ത്തു​കാ​ര​നും​ ​സം​വി​ധാ​യ​ക​നും​ ​അ​വ​രു​ടെ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​എ​ന്നെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ക​ ​എ​ന്നു​ള്ള​താ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​കാ​ര്യം.​ ​നാ​യ​ക​നാ​കാ​നു​ള്ള​ ​അ​വ​സ​ര​ങ്ങ​ളും​ ​വ​ന്നി​ട്ടു​ണ്ട്.​ ​അ​ത്ത​രം​ ​ക​ഥ​ക​ളി​ൽ​ ​വ​ലി​യ​ ​വി​ശ്വാ​സം​ ​വ​രാ​ത്ത​തു​കൊ​ണ്ട് ​ചെ​യ്‌​തി​ല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA