നാ​യ​ക​നാ​കാ​ൻ​ ​എ​നി​ക്കത്ര​ ​താ​ത്പ​ര്യ​മി​ല്ല

Friday 09 November 2018 6:21 PM IST
balu-vargheese

അ​സ്സ​ലൊ​രു​ ​ഫോ​ർ​ട്ടു​കൊ​ച്ചി​ക്കാ​ര​ൻ​ ​പ​യ്യ​നാ​ണ് ​ബാ​ലു​വ​ർ​ഗീ​സ്.​ ​നാ​യ​ക​നൊ​പ്പം​ ​നി​ഴ​ൽ​ ​പോ​ലെ​ ​ന​ട​ക്കാ​നും​ ​ഇനി നായകനാകണമെങ്കിൽ അതിനും ​ ​ബാ​ലു​ ​റെ​ഡി​യാ​ണ്.​ ​കൊ​ച്ചി​ക്കാ​ര​ന്റെ​ ​സ​ക​ല​ ​മാ​ന​റി​സ​ങ്ങ​ളും​ ​ബാ​ലു​വി​നൊ​പ്പ​മു​ണ്ട് ​താ​നും.​ ​ബാ​ലു​വി​ന്റെ​ ​വി​ശേ​ഷ​ങ്ങ​ൾ.


ബാ​ലു​വി​ന്റെക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം​ ​ഫോ​ർ​ട്ടു​കൊ​ച്ചി​ക്കാ​ര​ൻ​ ​പ​യ്യ​ന്റേ​താ​ണ​ല്ലോ​?​
സ​ത്യ​ത്തി​ൽ​ ​ഞാ​നൊ​രു​ ​ഫോ​ർ​ട്ടു​കൊ​ച്ചി​ക്കാ​ര​ന​ല്ല.​ ​ഞാ​ൻ​ ​താ​മ​സി​ക്കു​ന്ന​ത് ​ഇ​ട​പ്പ​ള്ളി​യി​ലാ​ണ്.​ ​പ​ക്ഷേ​ ​ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ​ ​എ​നി​ക്കൊ​രു​പാ​ട് ​സു​ഹൃ​ത്തു​ക്ക​ളു​ണ്ട്.​ ​ഷൂ​ട്ട് ​ഇ​ല്ലാ​ത്ത​ ​സ​മ​യ​ങ്ങ​ളി​ൽ​ ​ഞാ​ൻ​ ​മി​ക്ക​പ്പോ​ഴും​ ​അ​വ​രു​ടെ​ ​അ​ടു​ത്താ​ണ്.​ ​മ​ന​സി​ൽ​ ​അ​ല്പം​ ​പോ​ലും​ ​ക​ള​ങ്ക​മി​ല്ലാ​ത്ത,​ ​സ്‌​നേ​ഹി​ക്കാ​ൻ​ ​മാ​ത്ര​മ​റി​യു​ന്ന​ ​മ​ച്ചാ​ന്മാ​രു​ടെ​ ​നാ​ടാ​ണ് ​ഫോ​ർ​ട്ടു​കൊ​ച്ചി.​ ​മി​ക്ക​ ​സി​നി​മ​ക​ളി​ലും​ ​ഫോ​ർ​ട്ടു​കൊ​ച്ചി​ക്കാ​രെ​ ​ഗു​ണ്ട​ക​ളും​ ​ക്വ​ട്ടേ​ഷ​ൻ​ ​സം​ഘ​ങ്ങ​ളു​മാ​യി​ട്ടാ​ണ് ​കാ​ണി​ക്കു​ന്ന​ത്.​ ​സ​ത്യ​ത്തി​ൽ​ ​അ​വ​രെ​ല്ലാം​ ​പാ​വ​ങ്ങ​ളാ​ണ്.​ ​മ​ച്ചാ​ന്മാ​രു​ടെ​ ​സ്‌​നേ​ഹ​ത്തി​നു​ ​മു​ന്നി​ൽ​ ​ഞാ​ൻ​ ​എ​ല്ലാം​ ​മ​റ​ക്കും.​ ​വ​ല്ലാ​ത്തൊ​രു​ ​ഹൃ​ദ​യ​ബ​ന്ധ​മാ​ണ് ​അ​വ​രു​മാ​യി.​എ​നി​ക്ക് ​കൂ​ടു​ത​ലും​ ​വ​രു​ന്ന​ത് യോ...​യോ​ ​പ​യ്യ​ന്റെ​ ​വേ​ഷ​മാ​ണ്.​ ​എ​ന്റെ​ ​പ്രാ​യ​വും​ ​അ​താ​ണ​ല്ലോ.​ ​അ​പ്പോ​ൾ​ ​പ​ക്വ​ത​യു​ള്ള വേ​ഷ​ങ്ങ​ൾ​ ​വേ​ണ​മെ​ന്ന് ​വാ​ശി​പി​ടി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​


എ​ങ്ങ​നെ സി​നി​മ​യി​ലെ​ത്തി​?​
സി​നി​മാ​ ​കു​ടും​ബ​മാ​ണ് ​ഞ​ങ്ങ​ളു​ടേ​ത്.​അ​മ്മ​യു​ടെ​ ​ജ്യേ​ഷ്ഠ​നാ​ണ് ​ന​ട​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ലാ​ൽ.​ ​അ​ച്ഛൻ ലാ​ൽ​ ​ക്രി​യേ​ഷ​ൻ​സി​ന്റെ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​രാ​ണ്.​ ​അ​തു​കൊ​ണ്ടു​ ​ത​ന്നെ സി​നി​മ​ ​ക​ണ്ടും​ ​അ​റി​ഞ്ഞു​മാ​ണ് ​വ​ള​ർ​ന്ന​ത്.​ ​അ​പ്പ​നും​ ​അ​മ്മ​യ്ക്കും​ ​സി​നി​മാ​ ​ഭ്രാ​ന്താ​ണ്.​ ​എ​ല്ലാ ​ശ​നി​യും​ ​ഞാ​യ​റും​ ​ഞ​ങ്ങ​ൾ​ ​സി​നി​മ​ ​കാ​ണാ​ൻ​ ​പോ​കു​മാ​യി​രു​ന്നു. എ​ട്ടാം​ ​ക്ലാ​സി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് ​ആ​ദ്യ​മാ​യി​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ദി​ലീ​പേ​ട്ട​ൻ​ ​നാ​യ​ക​നാ​യ​ ​ചാ​ന്തു​പൊ​ട്ടി​ൽ.​ ​ലാ​ൽ​ ​അ​ങ്കി​ളാ​യി​രു​ന്നു​ ​നി​ർ​മ്മാ​താ​വ്.​ ​ഇ​ന്ദ്ര​ജി​ത്ത് ​ചേ​ട്ട​ന്റെ​ ​ചെ​റു​പ്പ​കാ​ലം​ ​ചെ​യ്യാ​നാ​ണ് ​എ​ന്നെ​ ​വി​ളി​ച്ച​ത്. ആ​ദ്യ​ ​ഷോ​ട്ടി​ൽ​ ​ത​ന്നെ ഓ​കെ​യാ​യി.​ ​ന​ന്നാ​യെ​ന്ന് ​ലാ​ൽ​ ​ജോ​സ് ​സാ​ർ​ ​പ​റ​ഞ്ഞു.​അ​ത് ​കേ​ട്ട​പ്പോ​ൾ​ ​വ​ലി​യ​ ​സ​ന്തോ​ഷ​മാ​യി.​ ​അ​ന്ന് ​കി​ട്ടി​യ​ ​ആ​ത്മ​വി​ശ്വാ​സ​മാ​ണ് ​ഇ​ന്നും​ ​കൈ​വി​ടാ​തെ​ ​കൊ​ണ്ട് ​ന​ട​ക്കു​ന്ന​ത്.


​എ​പ്പോ​ഴും കാ​ണു​ന്ന​ത് ​ഈ​ ​താ​ടി​യി​ലാ​ണ​ല്ലോ​?​
എ​ന്നെ​ ​കാ​ണു​മ്പോ​ൾ​ ​എ​ല്ലാ​വ​രും​ ​ചോ​ദി​ക്കു​ന്ന​താ​ണ​ത്.​ ​ഞ​ങ്ങ​ളു​ടെ​ ​കു​ടും​ബ​ത്തി​ൽ​ ​എ​ല്ലാ​വ​രും പ​ണ്ട് ​മു​ത​ൽ​ക്കേ താ​ടി​ ​വ​ള​ർ​ത്തു​ന്ന​വ​രാ​ണ്.​ ​ലാ​ല​ങ്കി​ളും​ ​മ​ക​ൻ​ ​ജീ​ൻ​പോ​ളു​മെ​ല്ലാം​ ​താ​ടി​ക്കാ​രാ​ണ്. താ​ടി​വ​ള​ർ​ത്തു​ന്ന​ത് ​ഇ​ഷ്ട​മാ.​ ​ആ​ണു​ങ്ങ​ളാ​കു​മ്പോ​ൾ​ ​അ​ല്പം​ ​താ​ടി​യൊ​ക്കെ​ ​വേ​ണ്ടേ.​ പ​ക്ഷേ​ ​ചി​ല​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ചെ​യ്യു​മ്പോ​ൾ​ ​സം​വി​ധാ​യ​ക​ർ​ ​താ​ടി​യെ​ടു​ക്കാ​ൻ​ ​പ​റ​യും.​ ​താ​ടി​യെ​ടു​ത്താ​ൽ​ ​മു​ട്ട​ ​പു​ഴു​ങ്ങി​യ​തു​പോ​ലെ​യാ​ണ് ​എ​ന്നെ​ ​കാ​ണാ​ൻ.​


ആ​സി​ഫ് ​അ​ലി​യു​മാ​യി ന​ല്ല കെ​മി​സ്ട്രി​യാ​ണ​ല്ലോ​?​
മൂ​ന്നു​ ​ചി​ത്ര​ങ്ങ​ളി​ലേ​ ​ഞ​ങ്ങ​ൾ​ ​ഒ​ന്നി​ച്ച് ​അ​ഭി​ന​യി​ച്ചി​ട്ടു​ള്ളു.​ ​പ​ക്ഷേ പ​ത്തു​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ച ഫീ​ലാ​ണ് ​പ്രേ​ക്ഷ​ക​ർ​ക്ക്.​ഹ​ണീ​ ​ബി​യി​ൽ​ ​ഞാ​ൻ​ ​അ​വ​ത​രി​പ്പി​ച്ച​ ​ആ​ംബ്രോ​സ് ​എ​ന്ന ക​ഥാ​പാ​ത്രം​ ​ആ​സി​ഫി​ന്റെ സെ​ബാ​നെ​ ​വി​ളി​ക്കു​ന്ന​ത് ​മ​ച്ചാ​നെ​ന്നാ​ണ്.​ ​സി​നി​മ​യ്ക്ക് ​പു​റ​ത്തും​ ​ഞ​ങ്ങ​ൾ​ ​മ​ച്ചാ​ൻ​ ​എ​ന്നാ​ണ് ​പ​ര​സ്പ​രം​ ​വി​ളി​ക്കു​ന്ന​ത്.​ ​ആ​സി​ഫി​നോ​ട് ​എ​ന്തും​ ​തു​റ​ന്നു​ ​സം​സാ​രി​ക്കാം.​ചി​ല​പ്പോ​ൾ​ ​ന​ല്ല​ ​ഉ​പ​ദേ​ശ​ങ്ങ​ൾ​ ​ത​ന്ന് വ​ഴി​കാ​ട്ടു​ന്ന​ ​ഒ​രു​ ​ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​നാ​ണ്.​മ​റ്റ് ​ചി​ല​പ്പോ​ൾ​ ​ന​മ്മ​ളോ​ടൊ​പ്പം അ​ടി​ച്ചു​പൊ​ളി​ക്കു​ന്ന അ​ടു​ത്ത​ ​സു​ഹൃ​ത്ത്.​ ഹ​ണീ​ ​ബി​യു​ടെ​ ​ചി​ത്രീ​ക​ര​ണ​ ​സ​മ​യ​ത്തെ​ ​അ​നു​ഭ​വ​ങ്ങ​ളൊ​ന്നും​ ​മ​റ​ക്കാൻ ക​ഴി​യി​ല്ല.​ ​സ​ത്യ​ത്തി​ൽ​ ​അ​തൊ​രു​ ​സി​നി​മ​ ​ഷൂ​ട്ടിം​ഗ് ​ആ​ണെ​ന്നേ തോ​ന്നി​യി​ട്ടി​ല്ല.​ ​ഞ​ങ്ങ​ൾ​ ​മ​ച്ചാ​ന്മാ​രെ​ല്ലാം​ ​കൂ​ടി​ ​സെ​റ്റി​ൽ​ ​അ​ടി​ച്ചു​പൊ​ളി​ച്ചു.​ ​ബാ​ച്ചി​ലേ​ഴ്സ് പാ​ർ​ട്ടി​പോ​ലെ​യാ​യി​രു​ന്നു​ ​എ​ല്ലാ​ ​ദി​വ​സ​ത്തെ​യും​ ​ചി​ത്രീ​ക​ര​ണം.​ ​ചി​ത്ര​ത്തി​ന്റെ​ ​സം​വി​ധാ​യ​ക​നാ​യ​ ​ജീ​ൻ​ ​ചേ​ട്ട​ൻ ​(​ലാ​ൽ​ ​ജൂ​നി​യ​ർ​)​ ​സി​നി​മ​യ്ക്ക് ​വേ​ണ്ടി​ ​ആ​രും​ ​അ​ഭി​ന​യി​ക്ക​രു​തെ​ന്ന് ​പ്ര​ത്യേ​കം​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ന​മ്മ​ൾ​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​ഒ​ന്നി​ച്ചു​ ​കൂ​ടു​മ്പോ​ൾ​ ​എ​ങ്ങ​നെ​യാ​ണോ​ ​ഇ​ട​പെ​ടു​ന്ന​ത് അ​ത് ​മാ​ത്രം​ ​ചെ​യ്താ​ൽ​ ​മ​തി​യെ​ന്നാ​ണ് ​പു​ള്ളി​ക്കാ​ര​ൻ​ ​പ​റ​ഞ്ഞ​ത്. ​സി​നി​മ​ ​ഇ​റ​ങ്ങി​യ​പ്പോൾ ക​ള്ളു​കു​ടി​യും​ ​ല​ഹ​രി​ ​ഉ​പ​യോ​ഗ​വും​ ​അ​ല്പം​ ​കൂ​ടി​ ​പോ​യെ​ന്നു ​വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു.​ ​ഏ​തു​ ​പു​തി​യ​ ​ട്രെ​ൻ​ഡ് ​വ​ന്നാ​ലും​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​വാ​റു​ണ്ട്.​ ​സി​നി​മ​യെ​ ​സി​നി​മ​യാ​യി​ ​കാ​ണു​ന്ന​വ​രാ​ണ് ​മ​ല​യാ​ളി​ക​ൾ.​ ​വേ​റെ​ ​ജോ​ലി​യൊ​ന്നു​മി​ല്ലാ​തെ​ ​എ​ന്തി​നെ​യും​ ​വി​മ​ർ​ശി​ക്കു​ന്ന​ ​കു​റെ​ ​പേ​ർ​ ​ഇ​വി​ടെ​യു​ണ്ട്. ചി​ല​രു​ടെ​ ​സം​സാ​രം​ ​കേ​ട്ടാ​ൽ​ ​തോ​ന്നും​ ​ഞ​ങ്ങ​ളാ​ണ് ​ആ​ദ്യ​മാ​യി​ട്ട് ​സി​നി​മ​യി​ൽ​ ​ക​ള്ളും​ ​ക​ഞ്ചാ​വും​ ​ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ​ഫോ​ർ​ട്ട് ​കൊ​ച്ചി​യി​ലെ ഒ​രു​ ​കൂ​ട്ടം​ ​അ​ടി​ച്ചു​പൊ​ളി​ ​പ​യ്യ​ന്മാ​രു​ടെ​ ​ക​ഥ​പ​റ​യു​മ്പോ​ൾ​ ​അ​തിൽ ക​ള്ളു​ണ്ടാ​വ​രു​തെ​ന്ന് ​പ​റ​ഞ്ഞാ​ൽ​ ​എ​ങ്ങ​നെ​യാ​ ​ശ​രി​യാ​വു​ക.​ചെ​റു​പ്പ​ക്കാ​രാ​കു​മ്പോ​ൾ​ ​അ​ല്പ​സ്വ​ല്പം​ ​മ​ദ്യ​മൊ​ക്കെ​ ​ഉ​പ​യോ​ഗി​ക്കി​ല്ലേ.


​സം​വി​ധാ​നം​ ​ചെ​യ്യു​മോ​?​
അ​ങ്ങ​നെ​യൊ​രു​ ​ആ​ഗ്ര​ഹ​മു​ണ്ട്.​ ​പ​ക്ഷേ​ ​ ത​ത്കാ​ല​മി​ല്ല.​ ​ഹ​ണീ​ ​ബി​യിൽ ആ​ദ്യ​മെ​ത്തു​ന്ന​ത് ​സം​വി​ധാ​ന​ ​സ​ഹാ​യി​യാ​യി​ട്ടാ​ണ്.​ ​പി​ന്നീ​ടാ​ണ് ​ആം​ബ്രോ​സ് ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​ചെ​യ്യാ​ൻ​ ​ജീ​ൻ​ ​ചേ​ട്ട​ൻ​ ​നി​ർ​ബ​ന്ധി​ച്ച​ത്.​


ച​ങ്ക്‌​സി​ലൂ​ടെ​ ​നാ​യ​ക​ ​നി​ര​യി​ലേ​ക്ക് ​വ​ന്ന​ല്ലോ​?​
സ​ത്യ​ത്തി​ൽ​ ​നാ​യ​ക​ൻ​ ​എ​ന്നൊ​രു​ ​തോ​ന്ന​ൽ​ ​എ​നി​ക്കു​ണ്ടാ​യി​ല്ല.​ ​പ​തി​വി​ൽ​ ​കൂ​ടു​ത​ൽ​ ​സ​മ​യം സെ​റ്റി​ൽ​ ​ചെ​ല​വ​ഴി​ക്കേ​ണ്ടി​ ​വ​ന്നു.​ ​അ​ത്ര​യേ​ ​ഉ​ള്ളൂ. ​നാ​യി​ക​ ​ഹ​ണീ​ ​റോ​സാ​ണെ​ന്ന് ​അ​റി​ഞ്ഞ​പ്പോൾ ​ശ​രി​ക്കും​ ​ഞെ​ട്ടി.​ ​മ​മ്മൂ​ട്ടി​യു​ടെ​യും​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​യു​മൊ​ക്കെ​ ​നാ​യി​ക​യാ​യ​ ​ഒ​രാ​ൾ​ ​എ​ന്റെ​ ​നാ​യി​ക​യാ​യ​പ്പോ​ൾ​ ​ഞെ​ട്ടാ​തി​രി​ക്കു​ന്ന​ത് ​എ​ങ്ങ​നെ​?​ ​ശ​രി​ക്കും​ ​ന​ന്ദി​പ​റ​യേ​ണ്ട​ത് ​സം​വി​ധാ​യ​ക​ൻ​ ​ഒ​മ​ർ​ ​ലു​ലു​വി​നോ​ടാ​ണ്.​ ​യു​വാ​ക്ക​ളു​ടെ​ ​പ​ൾ​സ് ​അ​റി​യു​ന്ന​ ​സം​വി​ധാ​യ​ക​നാ​ണ് ​അ​ദ്ദേ​ഹം.​ ​പേ​രു​കേ​ട്ട​ ​താ​ര​ങ്ങ​ൾ​ ​ഇ​ല്ലാ​തി​രു​ന്നി​ട്ടു​പോ​ലും​ ​ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​ഹാ​പ്പി​ ​വെ​ഡ്ഡിം​ഗ് ​സൂ​പ്പ​ർ​ ​ഹി​റ്റാ​ക്കി.​ച​ങ്ക്‌​സി​ൽ​ ​നാ​യ​ക​നാ​യ​തി​ന് ​ശേ​ഷം​ ​ആ​രും​ ​എ​ന്നെ​ ​ചെ​റി​യ​ ​വേ​ഷ​ങ്ങ​ൾ​ക്ക് ​വി​ളി​ക്കാ​തെ​യാ​യി.​ ​സ​ത്യ​ത്തിൽ ​നാ​യ​ക​നാ​കാ​ൻ​ ​എ​നി​ക്ക് ​അ​ത്ര​ ​താ​ത്പ​ര്യ​മി​ല്ല.​ ​ന​ല്ല​ ​കാ​ര​ക്ട​ർ​ ​റോ​ളു​ക​ൾ​ ​ചെ​യ്യാ​നാ​ണ് ഇ​ഷ്ടം.​


ച​ങ്ക്‌​സി​ലെ കോ​മ​ഡി​ ​അ​ധി​ക​വും​ ​അ​ശ്ലീ​ല​മാ​യി​രു​ന്നെ​ന്ന് ആ​ക്ഷേ​പം​ ​ഉ​ണ്ടാ​യി​രു​ന്ന​ല്ലോ​?​
ആ​രെ​യും​ ​നി​ർ​ബ​ന്ധി​ച്ചു​ ​സി​നി​മാ​ ​കാ​ണാ​നാ​യി തി​യേ​റ്റ​റി​ൽ​ ​വി​ളി​ച്ചു ക​യ​റ്റി​യ​ത​ല്ല​ല്ലോ.​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​വ​ഴി​യാ​ണ് ​സി​നി​മ​യ്‌​ക്കെ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ​ഹാ​യ് ​ഐ​ ​ആം​ ​ടോ​ണി​ ​എ​ന്ന​ ​ചി​ത്ര​ത്തെ​ ​ആ​ദ്യ​ ​ദി​വ​സം​ ​ത​ന്നെ​ ​ത​ക​ർ​ത്തെ​റി​ഞ്ഞ​തും​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളാ​ണ്.​ പു​തി​യ​ ​രീ​തി​ക​ൾ​ ​ഇ​വി​ടെ​ ​വ​ള​രെ​ ​വൈ​കി​യേ​ ​ഉ​ൾ​ക്കൊ​ള്ളു​ക​യു​ള്ളൂ. ഇം​ഗ്ലീ​ഷ് ​സി​നി​മ​ക​ൾ​ ​ക​ണ്ടു​ ​വാ​നോ​ളം​ ​പു​ക​ഴ്ത്തു​ന്ന​വ​ർ​ ​സ്വ​ന്തം​ ​നാ​ട്ടി​ൽ​ ​അ​ത്ത​രം​ ​ഒ​രു​ ​സി​നി​മ​യി​റ​ങ്ങു​മ്പോ​ൾ​ ​അം​ഗീ​ക​രി​ക്കാ​ത്ത​തെ​ന്താ​ണെ​ന്ന് ​എ​ത്ര​ ​ആ​ലോ​ചി​ച്ചി​ട്ടും മ​ന​സി​ലാ​യി​ട്ടി​ല്ല.​ ​ആ​സ്വാ​ദ​ന​ത്തി​ലെ​ ഈ ഇ​ര​ട്ട​ത്താ​പ്പാ​ണ് ​മ​ല​യാ​ളി​ ​പ്രേ​ക്ഷ​ക​രെ​ ​വ്യ​ത്യ​സ്ത​രാ​ക്കു​ന്ന​ത്. ഏ​തു​ ​ത​ര​ത്തി​ലു​ള്ള​ ​സി​നി​മ​ക​ളാ​ണ് ​കേ​ര​ള​ത്തി​ൽ​ ​വി​ജ​യി​ക്കു​ന്ന​തെ​ന്നു​ ​ഉ​റ​പ്പി​ച്ചു​ ​പ​റ​യാ​ൻ​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ​യാ​ണ്.


​പ​ഠ​നം​?​
ബി.​കോം​ ​ക​ഴി​ഞ്ഞ​ ​ശേ​ഷം​ ​എം.​ബി.​എ​ ​ചെ​യ്യു​ന്നു.​ ​സി​നി​മ​യി​ൽ​ ​വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​ഇ​പ്പോ​ൾ​ ​ഏ​തെ​ങ്കി​ലും​ ​പ്രൈ​വ​റ്റ് ​ക​മ്പ​നി​യി​ലോ​ ​ബാ​ങ്കി​ലോ​ ​മ​റ്റോ​ ​ജോ​ലി​ക്കു​ ​ക​യ​റേ​ണ്ടി​ ​വ​ന്നേ​നെ.​ ​ഭാ​ഗ്യ​ത്തി​ന് ​എ​നി​ക്ക് ​ഏ​റ്റ​വും​ ​ഇ​ഷ്ട​മു​ള്ള​ ​മേ​ഖ​ല​യി​ൽ​ ​ത​ന്നെ​ ​എ​ത്താ​ൻ​ ​സാ​ധി​ച്ചു.​


ഏ​റ്റ​വും​ ​ഇ​ഷ്ട​പ്പെ​ട്ട​ ​ക​ഥാ​പാ​ത്രം?​
ഹ​ണീ​ ​ബി​യി​ലെ​ ​ആം​ബ്രോ​സ്.​എ​ന്നെ​ ​പ​ല​രും​ ​ആം​ബ്രോ​സ് ​എ​ന്നാ​ണ് ​വി​ളി​ക്കു​ന്ന​ത്.​ ​അ​തി​ലെ​ ​എ​ന്റെ​ ​വി​ഗ് സ്വ​ന്തം മു​ടി​യാ​ണെ​ന്ന് വി​ചാ​രി​ച്ചി​രു​ന്ന​വ​ർ​ ​പോ​ലു​മു​ണ്ട്.​ ​ഹ​ണീ​ ​ബി​യു​ടെ​ ​തി​ര​ക്ക​ഥ​ ​രൂ​പ​പ്പെ​ടു​ന്ന​തു​ ​മു​തൽ ഞാ​ൻ​ ​ഉ​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ട് ​എ​ന്റെ​ ​മ​ന​സിൽ അ​ടു​ത്ത് ​നി​ൽ​ക്കു​ന്ന​ ​ക​ഥാ​പാ​ത്ര​മാ​ണ് ​ആം​ബ്രോ​സ്.​


സി​നി​മ​യി​ലെ​ ​സൗ​ഹൃ​ദ​ങ്ങ​ൾ​?​
എ​ല്ലാ​വ​രു​മാ​യി​ ​വ​ള​രെ​ ​പെ​ട്ടെ​ന്ന് ​അ​ടു​ക്കു​ന്ന​ ​സ്വ​ഭാ​വ​മാ​ണ് ​എ​ന്റേ​ത്. അ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​ഞാ​ൻ​ ​ഇ​തു​വ​രെ അ​ഭി​ന​യി​ച്ച​ ​എ​ല്ലാ​ ​സി​നി​മ​ക​ളി​ലെ​യും​ ​ന​ടീ​ ​ന​ട​ന്മാ​രു​മാ​യി​ ​ന​ല്ല​ ​ക​മ്പ​നി​യാ​ണ്.​ ​ആ​സി​ഫ് ,​ ​ടൊ​വി​നോ​ ​തോ​മ​സ്,​ ​ഗ​ണ​പ​തി​ ​തു​ട​ങ്ങി​യ​വ​രെ​ല്ലാം​ ​ക​ട്ട​ ​ഫ്ര​ണ്ട്‌​സാ​ണ്.​ കിം​ഗ് ​ല​യ​ർ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​അ​ഭി​ന​യ​ത്തി​ന്റെ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ​ ​നി​ന്നു​ ​പ​ഠ​നം​ ​ക​ഴി​ഞ്ഞി​റ​ങ്ങി​യ​ ​അ​നു​ഭ​വ​മാ​യി​രു​ന്നു.​ ​ദി​ലീ​പേ​ട്ട​നോ​ടൊ​പ്പ​മു​ള്ള​ ​അ​ഭി​ന​യം​ ​മ​റ​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​ഡ​യ​ലോ​ഗ് ​പ​റ​യു​മ്പോ​ഴു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ടൈ​മിം​ഗ് ​അ​പാ​ര​മാ​ണ്.​ ​പൊ​തു​വെ​ ​ഞാ​ൻ​ ​വ​ള​രെ​ ​വേ​ഗ​ത്തി​ലാ​ണ് ​ഡ​യ​ലോ​ഗു​ക​ൾ​ ​പ​റ​യു​ന്ന​ത്.​ ​ഇ​ത്ര​യും​ ​വേ​ഗ​ത്തി​ൽ​ ​ഡ​യ​ലോ​ഗ് ​പ​റ​ഞ്ഞാ​ൽ​ ​കേ​ൾ​ക്കു​ന്ന​വ​ർ​ക്ക് ​വ്യ​ക്ത​മാ​കി​ല്ലെ​ന്ന് ​ദി​ലീ​പേ​ട്ട​ൻ​ ​പ​റ​ഞ്ഞു​ ​ത​ന്നു.​ ​ഓ​രോ ഡ​യ​ലോ​ഗും​ ​പ​റ​യു​മ്പോ​ഴു​ള്ള​ ​മോ​ഡു​ലേ​ഷ​നും​ ​ടൈ​മിം​ഗു​മെ​ല്ലാം​ ​ഞാ​ൻ​ ​ദി​ലീ​പേ​ട്ട​നി​ൽ​ ​നി​ന്നാ​ണ് ​കൃ​ത്യ​മാ​യി​ ​പ​ഠി​ച്ച​ത്.​


യാ​ത്ര​ക​ൾ​ ​ഇ​ഷ്ട​മാ​ണോ​?​
തീ​ർ​ച്ച​യാ​യും.​ ​ഷൂ​ട്ടിം​ഗ് ​ഇ​ല്ലാ​ത്ത​ ​സ​മ​യ​ങ്ങ​ളി​ൽ​ ​മി​ക്ക​പ്പോ​ഴും യാ​ത്ര​ക​ൾ​ക്കാ​ണ് ​സ​മ​യം​ ​മാ​റ്റി​വ​യ്ക്കു​ന്ന​ത്.​ ​സ്ഥി​ര​മാ​യി​ ​ട്ര​ക്കിം​ഗ് ​ന​ട​ത്തു​ന്ന​ ​കൂ​ട്ടു​കാ​ർ​ ​എ​നി​ക്കു​ണ്ട്.​ ​അ​വ​രു​മാ​യി​ ​ഏ​തെ​ങ്കി​ലും​ ​കാ​ട്ടി​ലേ​ക്ക് ​ക​യ​റും.​ ​ജീ​വി​ത​ത്തി​ന്റെ സു​ഖ​ലോ​ലു​പ​ത​ക​ളി​ൽ​ ​നി​ന്നെ​ല്ലാം​ ​മാ​റി​ ​കു​റേ​ ​ദി​വ​സം​ ​കാ​ടി​ന്റെ​ ​വ​ന്യ​ത​യി​ലൂ​ടെ​ ​ഒ​രു​ ​യാ​ത്ര.​ ​അ​ത്ത​രം​ ​യാ​ത്ര​ക​ൾ​ ​ക​ഴി​ഞ്ഞു​ ​തി​രി​ച്ചു​ ​വീ​ട്ടി​ൽ​ ​വ​രു​മ്പോ​ൾ​ ​വ​ല്ലാ​ത്ത​ ​ഒ​രു​ ​ശാ​ന്ത​ത​യാ​ണ് ​മ​ന​സി​നും​ ​ശ​രീ​ര​ത്തി​നും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
MORE FROM KERALAKAUMUDI
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA
T-RR